എന്‍ മനം അരിഞീല എന്‍ ബാല്യമൊന്നും
അരുതാത്തൊരുപാട് ചെയ്ത്തെന്റെ ബാല്യം
അരുതെന്നു ചൊല്ലിയ അമ്മയെ പോലും
അറിയതെ ഞാന്‍ അവഗനിചു
ഒന്നുമറിയാതെ ഞാന്‍ അവഗനിചു
ഇനി ഉണ്ടൊ ആ ബാല്യം ഇനി ഉണ്ടൊ ആ ബാല്യം
en puzhayorathe thanka choodum
en kaliyorathe man veedum
en kanavorathe thumba poovum
en mizhiyorathe mazha villum
ഇനി ഉണ്ടൊ ആ ബാല്യം
ഇനി ഉണ്ടൊ ആ ബാല്യം
എവിടെ ആ രാഗം മറഞ്ജു പോയൊരു ഗാനം
en kudilorathe thumbi pennum
en ninavorathe pulki kondum
en vazhiyorathe vellikolusum kolusum
en manavorathe neela kannum
ഇനി ഉണ്ടൊ ആ ബാല്യം
ഇനി ഉണ്ടൊ ആ ബാല്യം
Subscribe to:
Post Comments (Atom)
No comments:
Post a Comment